Friday, February 26, 2010

മദ്യകോള സര്‍ക്കാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുക

കോഴിക്കോട്: കോടിക്കണക്കിന് രൂപക്ക് മദ്യപിക്കുന്ന കേരളീയ സമൂഹത്തില്‍ ഇനിയും കൂടുതല്‍ ലഹരിക്കും ഉന്മാദത്തിലേക്കും തള്ളിവിടാന്‍ മദ്യക്കോള വ്യാപകമാക്കാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് എസ്.ഐ.ഒ സംസ്ഥാന ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. നിലവിലെ കണക്കുപകരം 13 വയസ്സുമുതല്‍ മദ്യപിച്ച് തുടങ്ങുന്നവരാണ് ഭൂരിഭാഗം കേരളീയരും. വിദ്യാര്‍ഥികളില്‍ മദ്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കാനുള്ള ഈ ജനവിരുദ്ധ നയത്തില്‍ നിന്ന് ഭരണകൂടം പിന്മാവാങ്ങണമെന്നും അല്ലാത്തപക്ഷം വന്‍ പ്രക്ഷോഭത്തെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്‌പോര്‍ട്‌സ് ലോട്ടറിയെന്ന ചൂതാട്ടത്തെ വിദ്യാര്‍ഥിസമൂഹം ചെറുത്തുതോല്‍പ്പിച്ചതുപോലെ മദ്യക്കോളയെയും കെട്ടുക്കെട്ടിക്കാന്‍ വിദ്യാര്‍ഥിസമൂഹം തയ്യാറാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Tuesday, January 26, 2010

penniless
-: Muhammad banna
Tipped feather pen with dripping drops of ink
clotted words of ancient old ancester's think...
feather showed the dreams on leaves and the barks
lightning on the beams of ignorance and darks
Parker,Cross and Mont Blanc chang'd the world of ink
with Red ,Blue,Black and Green grey along with pink
...today lost the pen with clicking with the hand
Recapped on pocket-clips sighing with a pant.
web of i catch'd all the pen made us penniless
instead of all insects,we are penniless...

ഇന്റര്‍നെറ്റും ദഅവാതും

"യുക്തിയോടും മികച്ചനിലയിലും നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കു "
[വിശുന്ധ ഖുര്‍ആന്‍ ]

ഇസ്ലാമിന്റെ പ്രകാശം എല്ലാവര്‍ക്കും എത്തിക്കുകയും അതുവഴി ലോകത്തിന് സമാധാനം പ്രധാനംചെയുകയെന്നത് നമ്മുടെ കര്‍ത്താവ്യമാണ്ണ്‍.അതിനുള്ള നല്ല മാര്‍ഗമാണ് ഇന്റര്‍നെറ്റ്‌ .ലോകത്തെമുഴുവന്‍ നമ്മുടെ വിരല്‍തുമ്പില്‍ എത്തിക്കുക എന്ന മഹത്തായ സാധ്യധ ഇന്റെര്‍ണട്ടിനുട്ദ് ഇന്നത്തെ ലോകത്ത് ഇന്റര്‍നെറ്റ്‌ ഉപയോകിക്കാത്തവര്‍ ഏറെയാണ്‌ .ചിന്തനീയമായ ബ്ലോഗ്‌ പോസ്റ്റ്‌ മുതല്‍ ട്വിട്ടെരിലെ പോസ്റ്റുകള്‍ വരെ വളരെ സാധ്യതകള്‍ നിറഞ്ഞതാണ്‌.ഇന്റര്‍നെറ്റ്‌ ഉപയോഗപ്പെടുത്തുകയും അതിലൂടെ ഈ വെള്ളിവെളിച്ചത്തെ സമൂഹത്തിലേക്ക് എത്തിക്കുക എന്നെതും നമ്മുടെ കര്‍ത്തവ്യമാണ്.പഠനത്തിന്റെയും വിജ്ഞാനതിന്റെയും മതിലുകളില്ലാത്ത ലോകമാണ് ഇന്റര്‍നെറ്റ്‌ .
വിജ്ഞാനപ്രദമായ ഏതാനും സൈറ്റ്കളും ബ്ലോഗിന്റെ side ബാറില്‍ ചേര്‍ക്കുന്നു .
-: ആബിദ് എം എ